Digital Lesson Plan 2


Name of the teacher :sumayya
Name of the school :St.Joseph. H. S.                                                       Pavaratty 
                      Subject:physics
                            Unit:ചലനം 
                            Topic:ന്യൂട്ടന്റെ മൂന്നാം                                                    ചലനനിയമം  
                       Standard :9
                       Date:
                      Time:45mints
Curricular objective :നിരീക്ഷണം ചർച്ച ചെയ്യൽ, ആശയവിനിമയം എന്നിവയിലൂടെ ന്യൂട്ടന്റെ മൂന്നാം ചലനനിയമം മനസ്സിലാക്കുന്നതിന്. 
                     Content analysis 
   Terms:പ്രവർത്തനം, പ്രതിപ്രവർത്തനം 
Facts:ഒരു വസ്തു മറ്റൊരു വസ്തുവിൽ ബലം പ്രയോഗിക്കുമ്പോൾ ആ വസ്തു തിരിച്ചു എതിർദിശയിൽ തുല്യ അളവിൽ ബലം പ്രയോഗിക്കുന്നു 
Concepts:1)ഒരു വസ്തു മറ്റൊരു വസ്തുവിൽ ബലം പ്രയോഗിക്കുമ്പോൾ അത് പ്രവർത്തനവും ആ വസ്തു തിരിച്ചു എതിർദിശയിൽ തുല്യ അളവിൽ പ്രയോഗിക്കുന്നതു പ്രതിപ്രവർത്തനവും ആയിരിക്കും. 
2)ഏതു പ്രവർത്തനം നടക്കണമെങ്കിലും പ്രതിപ്രവർത്തനം തരുന്ന ബാഹ്യ വസ്തു ഉണ്ടായിരിക്കണം 
Principles :ഏതൊരു പ്രവർത്തനത്തിനും തുല്യവും വിപരീതവുമായ ഒരു പ്രതിപ്രവർത്തനം ഉണ്ടായിരിക്കും. ഇതാണ് ന്യൂട്ടന്റെ മൂന്നാം ചലന നിയമം. 
Process skills :നിരീക്ഷണം, ചർച്ച, ആശയവിനിമയം, താരതമ്യം ചെയ്യൽ 
Process:നിരീക്ഷണം
Materials required:ബലൂൺ, ബോൾ, ടോയ്‌കാർ, അമ്പ്, വില്ല്,
Learning outcome:മൂന്നാം ചലനനിയമം അനുസരിച്ചുള്ള പ്രവർത്തന -പ്രതിപ്രവർത്തനങ്ങൾ വിശദീകരിക്കാൻ കഴിയുന്നു 
pre -requisites :പ്രവർത്തനവും പ്രതി പ്രവർത്തനവും എന്താണെന്ന് ഉള്ള ദാരണ ഉണ്ടായിരിക്കുക. 
Values and attitudes :ശാസ്ത്രീയ മനോഭാവം വളർത്തിയെടുക്കുന്നു. 

                                                                                    Transactional phase  

Introduction :വീഡിയോ കാണിച്ചു കൊണ്ട് പ്രവർത്തനം പ്രതിപ്രവർത്തനം കാണിക്കുന്നു. https://youtu.be/MUgFT1hRTE4
പ്രവർത്തനം 1

         https://youtu.be/sCzXaYa-apQ
വീഡിയോ കണ്ടതിൽ നിന്നും മനസ്സിലാക്കിയതു പറയാൻ പറയുന്നു. 
ക്രോഡീകരണം 
 ഒരു വസ്തു മറ്റൊരു വസ്തുവിൽ ബലം പ്രയോഗിക്കുമ്പോൾ അത് പ്രവർത്തനവും ആ വസ്തു തിരിച്ചു എതിർദിശയിൽ തുല്യ അളവിൽ ആദ്യ വസ്തുവിൽ പ്രയോഗിക്കുന്നത് പ്രതിപ്രവർത്തനവും ആണ് 

Hots question
ഒരു  മേശയുടെ മുകളിൽ ഇരിക്കുന്ന  പുസ്തകത്തിന് പ്രവർത്തനം, പ്രതിപ്രവർത്തനം ഉണ്ടോ ?

പ്രവർത്തനം 2
   https://youtu.be/FDrjYG_NZPQ

വീഡിയോയിലൂടെ പ്രവത്തനവും പ്രതിപ്രവർത്തനവും തുല്യവും വിപരീതവുമാണെന്നു കാണിക്കുന്നു

ക്രോഡീകരണം

ഏതൊരു പ്രവർത്തനത്തിനും തുല്യവും വിപരീതവുമായ പ്രതിപ്രവർത്തനം ഉണ്ടായിരിക്കും. ഇതാണ് ന്യൂട്ടന്റെ മൂന്നാം ചലനനിയമം.

Hots question
  പക്ഷികൾ പറക്കുന്നത് ന്യൂട്ടന്റെ മൂന്നാം ചലനനിയമം ഉപയോഗിച്ച് വിവരിക്കുക. 

പ്രവർത്തനം 3
https://youtu.be/TyvX4-Ouovg
പ്രവർത്തനവും പ്രതി പ്രവർത്തനവും വിശദീകരിക്കുന്നു

ക്രോഡീകരണം
F12=-F21ആണെന്ന് മനസിലാക്കുന്നു.

Hots question
പായൽ നിറഞ്ഞ തറയിലൂടെ നടക്കാൻ പറ്റാത്തത് എന്താണ് ?

തുടർപ്രവർത്തനം
കുപ്പി ഉപയോഗിച്ച് ഒരു റോക്കറ്റ് ഉണ്ടാക്കുക






        

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌