Digital Lesson Plan 4
Name of the teacher :sumayya
Name of the school :St.Joseph. H.S.Pavaratty
Subject:chemistry
Unit :ജലം
Topic :ജലത്തിന്റെ പ്രതലബലം, ജലത്തിലെ ഘടകങ്ങൾ
Standard :8
Date :
Time :
Curricular objectives:പരീക്ഷണം നിരീക്ഷണം എന്നിവയിലൂടെ ജലത്തിന്റെ പ്രതലബലം മനസ്സിലാക്കുന്നതിനു വേണ്ടി
Transactional phase
Terms:പ്രതലബലം, പ്രതലപരപ്പളവ്
Facts :1)പ്രതലബലം ഒരു ദ്രാവകത്തിന്റെ പ്രതല പരപ്പളവ് കുറക്കുന്നു
2)ഒരു നിശ്ചിത മാസ് പാതാർത്ഥത്തിന് ഉപരിതല പരപ്പളവ് ഏറ്റവും കുറഞ്ഞിരിക്കുന്നത് ഗോളാകൃതിയിൽ ആയിരിക്കുമ്പോളാണ്.
Concepts :ജലോപരിതലം വലിഞ്ഞു മുറുകിയ ഒരു പാട പോലെ പ്രവർത്തിക്കുന്നതിന് കാരണമായ സവിശേഷതയാണ് പ്രതലബലം
Process skills :നിരീക്ഷണം , പരീക്ഷണം, ചർച്ച, ആശയവിനിമയം
Process: വീഡിയോ കാണിക്കുന്നു
Learning outcomes:1)പ്രതലബലം എന്ന ആശയം തിരിച്ചറിഞ്ഞു നിത്യ ജീവിതത്തിൽ ഉപയോഗിക്കാൻ കഴിയുന്നു.
2)ജലത്തിലെ ഘടകങ്ങൾ വേർതിരിക്കാനുള്ള പരീക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കഴിയുന്നു.
3)ഹൈഡ്രജനും ഓക്സിജനും സംയോജിപ്പിച്ചു ജലം നിർമിക്കുന്ന പരീക്ഷണം ചെയ്യാൻ സാധിക്കുന്നു
Materials required :Jalam, പാത്രം, റ്റിഷ്യു പേപ്പർ, സൂചി, കുരുമുളക് പൊടി, നൂൽ, സോപ്പ് വെള്ളം,കപ്പ്, മൂടി, ലാപ്ടോപ്
Pre-requisites :1)ചില വസ്തുക്കൾ വെള്ളത്തിൽ പൊന്തി കിടക്കുന്നു എന്ന ദാരണ
ഹൈഡ്രജനും ഓക്സിജനും സംയോജിച്ചാണ് വെള്ളം ഉണ്ടാകുന്നതെന്ന അറിവ്.
values and attittudes:ശാസ്ത്രീയ മനോഭാവം വളർത്തിയെടുക്കുന്നു.
Transactional phase
Introduction:https://youtu.be/ifkWP5X0RQ4
വീഡിയോ കാണിച്ചു കൊണ്ട് പ്രതലബലം ഉള്ള സന്ദർഭങ്ങൾ കാണിക്കുന്നു
പ്രവർത്തനം 1
പ്രതലബലം എന്താണെന്ന് വിശദീകരിക്കുന്ന വീഡിയോ കാണിക്കുന്നു
https://youtu.be/-jftkF5e6jY
ക്രോഡീകരണം
ജലോപരിതലത്തിലെ തന്മാത്രകൾക്കു മുകളിൽ ബാഷ്പ രൂപത്തിലുള്ള തന്മാത്രകൾ വളരെ കുറവായതിനാൽ വശങ്ങളിലേക്കും ഉള്ളിലേക്കുമുള്ള ആകര്ഷണബലം കൂടുതലായിരിക്കുകയും ഇത് മൂലം ജലോപരിതലം വലിഞ്ഞു മുറുകിയ പാട പോലെ പ്രവർത്തിക്കുന്നു. ഇതിനു കാരണമായ സവിശേഷതയാണ് പ്രതല ബലം.
Hots question
ശുദ്ധ ജലത്തിന് പകരം പാലെടുതാൽ സൂചി പൊങ്ങി കിടക്കുമോ
പ്രവർത്തനം 2
https://youtu.be/X4vA3Agdd6A
പ്രതലബലത്തിന് ഉദാഹരണം കാണിക്കുന്നു.
ക്രോഡീകരണം
പ്രതലബലം മനസിലാക്കുന്നു
Hots question
സോപ്പ് തട്ടുമ്പോൾ എന്താണ് സംഭവിച്ചത് ?
പ്രവർത്തനം 3
ജലം വിഘടിപ്പിക്കുന്ന വീഡിയോ കാണിക്കുന്നു
https://youtu.be/vFR9zUGt2C4
ക്രോഡീകരണം
ഹൈഡ്രജനും ഓക്സിജനും 2:1 എന്ന അനുപാതത്തിലാണ് വിഘടി പ്പിച്ചു കിട്ടുന്നതെന്ന് മനസിലാക്കുന്നു
Hots question
ആർട്ടിഫിഷ്യൽ മഴ ഉണ്ടാക്കാൻ പറ്റുമോ ?
തുടർപ്രവർത്തനം
ജല തന്മാത്രയുടെ ബോൾ ആൻഡ് സ്റ്റിക്ക് മാതൃക തയ്യാറാക്കുക

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ