Digital lesson plan 1
DIGITAL LESSON PLAN
Name of the teacher:sumayya.k.s.
Name of the school:St.Joseph H. S. Pavaratty
Subject:physics
Unit :വൈദ്യുത പ്രവാഹത്തിന്റെ കാന്തികഫലം
Topic:മോട്ടോർ തത്വം
Standard :9
Date:
Time :45 mints
curricular objectives :1)പരീക്ഷണം നിരീക്ഷണങ്ങളിലൂടെയും ഗ്രൂപ്പ് ചർച്ച എന്നിവയിലൂടെയും മോട്ടോർ തത്വം മനസ്സിലാക്കുന്നതിന്
CONTENT ANALYSIS
Terms : വൈദ്യുത മോട്ടോർ, അർമേച്ചർ,സ്പ്ലിറ്റിങ് കമ്മ്യൂറ്റേറ്റർ,
Facts :കാന്തിക മണ്ഡലത്തിൽ സ്ഥിതി ചെയ്യുന്ന്നതും വൈദ്യുതി പ്രവഹിക്കുന്നതുമായ ഒരു ചാലകം ചലിച്ചു കൊണ്ടിരിക്കുന്നു
Concepts:ഒരു കാന്തിക മണ്ഡലത്തിൽ സ്ഥിതി ചെയ്യുന്ന സ്വതന്ത്രമായി ചലിക്കാവുന്ന ചാലകത്തിലൂടെ വൈദ്യുതി പ്രവഹിക്കുമ്പോൾ ചാലകത്തിൽ ഒരു ബലം ഉളവാക്കുകയും അത് ചലിക്കുകയും ചെയ്യുന്നു
Process skill :പരീക്ഷണം, നിരീക്ഷണം, ചർച്ച, ആശയവിനിമയം, താരതമ്യം ചെയ്യൽ
Process:വീഡിയോ കാണിക്കുന്നു
Learning outcomes:1)മോട്ടോറിന്റെ ഘടന, പ്രവർത്തനതത്വം അതിലുണ്ടാകുന്ന ഊർജ്ജ മാറ്റം എന്നിവയെ കുറിച്ച് ദാരണ കൈ വരിച്ചു പഠനകുറിപ്പുകൾ തയ്യാറാക്കാൻ കഴിയുന്നു.
Materials required :ബാറ്ററി, കാന്തങ്ങൾ, ചെമ്പു കമ്പി ,ഇലക്ട്രിക് ഫാൻ,ലാപ്ടോപ്
Pre -requisites :നിത്യ ജീവിതത്തിൽ കാണുന്ന ഉപകരണങ്ങളുടെ പ്രവർത്തനത്തെ കുറിച്ച് ഒരു ദാരണ
ഉണ്ടായിരിക്കുക.
Values and attitudes :ശാസ്ത്രീയ മനോഭാവം വളർത്തിയെടുക്കുന്നു.
Transactional phase
Introduction :
വീഡിയോ കാണിച്ചു കൊണ്ട് എന്താണ് കാരണം എന്ന് ചോദിക്കുന്നു
https://youtu.be/zOdboRYf1hM
പ്രവർത്തനം 1
ഒരു ഇലക്ട്രിക് മോട്ടോർ ഉപയോഗിച്ച് ഇലക്ട്രിക് ഫാൻ പ്രവർത്തിക്കുന്നത് കാണിക്കുന്നു.
https://youtu.be/zOiiqGMk-8g
ക്രോഡീകരണം
ഒരു കാന്തിക മണ്ഡലത്തിൽ സ്ഥിതി ചെയ്യുന്ന സ്വതന്ത്രമായി ചലിക്കാവുന്ന ചാലകത്തിലൂടെ വൈദ്യുതി പ്രവഹിക്കുമ്പോൾ ചാലകത്തിൽ ഒരു ബലം ഉളവാക്കുകയും അത് ചലിക്കുകയും ചെയ്യുന്നു എന്ന മോട്ടോർ തത്വം അടിസ്ഥാനമാക്കിയാണ് വൈദ്യുത മോട്ടോർ പ്രവർത്തിക്കുന്നത്.
Hots quetion
വീടുകളിൽ ഉപയോഗിക്കുന്ന വൈദ്യുത മോട്ടോറുകൾക് ഉദാഹരണം പറയുക
പ്രവർത്തനം 2
വീഡിയോയിലൂടെ വൈദ്യുത മോട്ടോറിന്റെ പ്രവർത്തനം കാണിക്കുന്നു.
https://youtu.be/1FhCKThI9AQ
ക്രോഡീകരണം
മോട്ടോർ തത്വം അനുസരിച്ചാണ് വൈദ്യുത മോട്ടോർ പ്രവർത്തിക്കുന്നതെന്നും അതിലെ ഓരോ ഭാഗങ്ങളും കുട്ടി മനസിലാക്കുന്നു
Hots question
മോട്ടോർ ബൈക്കിന്റെ സെല്ഫ് സ്റ്റാർട്ട് വിശദീകരിക്കുക
തുടർപ്രവർത്തനം
മിനി മോട്ടോർ ഉപയോഗിച്ചു ഇലക്ട്രിക് ഫാൻ ഉണ്ടാക്കുക

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ