Digital Lesson Plan5
Name of the teacher :sumayya
Name of the school :St. Joseph. H. S. Pavaratty
Subject :ഫിസിക്സ്
Unit:ബലം
Topic:ദ്രാവക മർദം
Standard :8
Date :
Time :
Curricular objectives :പരീക്ഷണം നിരീക്ഷണം എന്നിവയിലൂടെ ദ്രാവക മർദം എന്ന ആശയം മനസ്സിലാക്കുന്നതിന്
Content analysis
Terms :ദ്രാവക മർദം, വ്യാപക മർദം
Facts:1.ആഴം കൂടുമ്പോള് ദ്രാവകമർദ്ദം കൂടുന്നു.
2.ആഴം കുറയുമ്പോൾ ദ്രാവകമർദം കുറയുന്നു.
3.ദ്രാവകയൂപത്തിന്റെ ഉയരം കൂടുമ്പോൾ അത് പ്രയോഗികൂന്ന മർദം കൂടുന്നു.
4.സാന്ദ്രത കൂടുമ്പോൾ ദ്രാവക മർദം കൂടുന്നു
Concepts:1.ഒരു ദ്രാവകം യൂണിറ്റ് പരപ്പളവിൽ പ്രയോഗിക്കുന്ന വ്യാപകമർദ്ദത്തെ ദ്രാവകമർദ്ദം എന്ന് പറയുന്നു.
2.ദ്രാവകങ്ങൾ അത് സ്ഥിതി ചെയുന്ന പാത്രത്തിന്റെ എല്ലാ വശങ്ങളിലേക്കും ബലം പ്രയോഗിക്കുന്നു.
3. ദ്രാവകയുപത്തിന്റെ ഉയരം (h)ദ്രാവകത്തിന്റെ സാന്ദ്രത (d)ഗുരുത്വവാകര്ഷണ ത്വരണം (g)ആയാൽ ദ്രാവകമർദം p=h d g ആയിരിക്കും.
Process skills:പരീക്ഷണം, നിരീക്ഷണം, ചർച്ച, ആശയവിനിമയം, താരതമ്യം ചെയ്യൽ, പരീക്ഷണവസ്തുകൾകൈകാര്യം ചെയ്യൽ.
Process:വിഡിയോകാണിക്കുന്നു.
Learning outcomes:ദ്രവകമാർദo വിശദീകരിക്കാനും ദ്രാവക മർദവും ഉയരവും തമ്മിലുള്ള ബന്ധം കാണിക്കുന്നു പരീക്ഷണങ്ങളിൽ ഏർപ്പെടാനുംകഴിയുന്നു.
Materials Required:പരന്ന പാത്രം, ലൈറ്റർ, മെഴുകുതിരി, കളർ, ജലം, ഗ്ലാസ് കുപ്പി,പ്ലാസ്റ്റിക് കുപ്പി,പൈപ്പ്, പൗഡർ ടിൻ, ബലൂൺ, pvc പൈപ്പ്.
Pre-Requisite:ദ്രാവകങ്ങൾക് ഒരു മർദ്ദം ഉണ്ട് എനുള്ള ധാരണയുണ്ടായിരിക്കുക.
Values and Attitudes:ശാസ്ത്രീയ മനോഭാവം വളർത്തുന്നു.
Transactional phase
Introduction :
https://youtu.be/1zOjxSrbmt4
വീഡിയോയിൽ കണ്ടതിനു കാരണം പറയാനാവശ്യപ്പെടുന്നു
പ്രവർത്തനം 1
https://youtu.be/oUK7agBG4KA
നിരീക്ഷിച്ചു പറയാൻ പറയുന്നു
ക്രോഡീകരണം
ദ്രാവക യൂപത്തിന്റെ ഉയരം കൂടുന്നതനുസരിച് അത് പ്രയോഗിക്കുന്ന മർദവും കൂടുന്നു
Hots question
വ്യത്യസ്ത രൂപങ്ങളിലുള്ള പാത്രങ്ങളുടെ ഉള്ളിലെ ജലത്തിന് ഒരുപോലെയാണോ മർദം അനുഭവപ്പെടുക ??
പ്രവർത്തനം 2
https://youtu.be/i42TaUiCNf0
വീഡിയോയിലൂടെ ദ്രാവക മർദം മനസ്സിലാക്കുന്നു
ക്രോഡീകരണം
ഒരു ദ്രാവകം യൂണിറ്റ് പരപ്പളവിൽ
പ്രയോഗിക്കുന്ന വ്യാപക മർദത്തെ ദ്രാവക മർദം എന്ന് പറയുന്നു.
Hots question :ആഴ്ങ്ങളിൽ മുങ്ങുന്ന വിദക്തർ സുരക്ഷ വസ്ത്രങ്ങൾ ധരിക്കുന്നത് എന്തിനു വേണ്ടിയാണു ?
പ്രവർത്തനം 3
https://youtu.be/MnKUF5tbGoU
എങ്ങനെ ആയിരിക്കും മുകളിൽ വെച്ച പാത്രത്തിൽ നിന്നും താഴ്ത്തേക്ക് വെള്ളം വന്നത് ?
ക്രോഡീകരണം
ജലം താഴ്ത്തേക്ക് പ്രയോഗിക്കുന്ന മർദമാണ് മുകളിൽ നിന്നും താഴെക് വെള്ളം വരാൻ കാരണമെന്നു മനസിലാക്കുന്നു
Hots question
വീടിനും മറ്റു ഫ്ളാറ്റുകൾക്കും എല്ലാം വെള്ളത്തിന്റെ ടാങ്ക് മുകളിൽ വെക്കുന്നത് എന്തിനാണ് ??
തുടർപ്രവർത്തനം
വൈദ്യുതി ഉൽപാദനത്തിനുള്ള ജനറേറ്ററുകൾ അണക്കെട്ടുകളുടെ അടിഭാഗത്തേക്കാൾ താഴ്ന്ന സ്ഥലത്തു സ്ഥാപിക്കുന്നത് എന്ത് കൊണ്ടാണ് ??

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ