Lesson plan-34
Name of the teacher:sumayya.k.s
Name of the school:st.Joseph H.School. Pavaratty
Subject :chemistry
Unit :ലായനികൾ
Topic :യഥാർത്ഥ ലായനി, കൊള്ളോയിടുകൾ, സസ്പെൻഷനുകൾ
Standard :8
Time :45 mints
Date :
Curricular objectives :പരീക്ഷണം, നിരീക്ഷണം, ആശയ രൂപീകരണം, വിശകലനം ചെയ്യൽ, പട്ടികപ്പെടുത്തൽ എന്നിവയിലൂടെ യഥാർത്ഥ ലായനി, കൊള്ളോയിടുകൾ, സസ്‌പെഷനുകൾ എന്നീ ആശയങ്ങൾ മനസ്സിലാക്കുന്നതിന്

Content Analysis
Terms :യഥാർത്ഥ ലായനി, കൊള്ളോയിടുകൾ, സസ്പെൻഷനുകൾ,
Facts :ലായനികളിൽ ലീന കണികകളുടെ വലിപ്പം വളരെ കുറവാണ്
Concepts :1)യഥാർത്ഥ ലായനികളിൽ ലീനകണികകളുടെ വലിപ്പം വളരെ കുറവാണ്
2)കോലോയിഡുകളിൽ ലായനികളെക്കാൾ അല്പം കൂടി വലിയ ലീനകണികകൾ ആണ്.
3)സസ്പെൻഷനുകളിൽ നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുന്ന കണികകകളാണുള്ളത്

Process skills :നിരീക്ഷണം, പരീക്ഷണം, ആശയരൂപീകരണം, വിശകലനം
Process :വീഡിയോ കാണിക്കുന്നു
Learning outcomes:നിത്യ ജീവിതത്തിൽ ഉപയോഗിക്കുന്ന മിശ്രിതങ്ങളെ ലായനി, കൊള്ളോയിഡ്, സസ്‌പെൻഷൻ എന്നിങ്ങനെ തരം തിരിക്കാൻ കഴിയും.
Materials required :വീഡിയോ
Pre requisites :ലായനികൾ വിവിധ തരം ഉണ്ടെന്നു ധാരണ ഉണ്ടായിരിക്കുക
Values and attitudes :ശാസ്ത്രീയ മനോഭാവം വളർത്തിയെടുക്കുന്നു
Transactional phase
Introduction :എണ്ണ ജലത്തിൽ ഒഴിച്ചു നോക്കിയിട്ടുണ്ടോ ?എന്താണ് കണ്ടിട്ടുള്ളത് ?ഇത്തരം ലായനികളെ എന്താണുപറയുക ? നമുക്കിന്നു പഠിക്കാം
പ്രവർത്തനം 1
വിവിധ തരം ലായനികൾ ഉണ്ട്. വീഡിയോ കാണാം.
https://youtu.be/2nOKeTgTt-Q
ക്രോഡീകരണം
യഥാർത്ഥ ലായനികൾ, കോലോയിഡുകൾ, സസ്പെൻഷനുകൾ എന്നീ മൂന്നു തരം ലായനികൾ ഉണ്ട്.
Hots question
മണ്ണെണ്ണയും ജലവും ചേർന്നതു ഏതു തരം മിശ്രിതം ആണ് ?
പ്രവർത്തനം 2
ലായനികൾ, സസ്പെൻഷനുകൾ, കൊലോയിഡുകൾ എന്നിവയുടെ ലീനം വേർ തിരിക്കാമോ ?
https://youtu.be/c0LT89WblDU
ക്രോഡീകരണം
ലായനികളിൽ ഘടകങ്ങളെ ഫിൽറ്റർ പേപ്പർ ഉപയോഗിച്ച് അരിച്ചു വേർതിരിക്കാൻ കഴിയില്ല. കൊലോയിഡുകളിൽ ഘടകങ്ങളെ വേർതിരിക്കാൻ കഴിയില്ല. സസ്പെൻഷനുകളിൽ ഘടകങ്ങൾ വേർതിരിക്കാൻ സാധിക്കും.
Hots question
ലായനികളിൽ ഘടകങ്ങളെ വേർതിരിക്കാൻ മറ്റു മാര്ഗങ്ങളുണ്ടോ ?
പ്രവർത്തനം 3
ലായനികളിലും കൊലോയിഡുകളിലും സസ്പെൻഷനുകളിലും ലീനകണികകൾ കാണാൻ കഴിയുമോ ?
https://youtu.be/kLrTv5ywpTw
ക്രോഡീകരണം
ലായനികളിൽ ലീന കണികകൾ കാണാൻ കഴിയില്ല. കോലോയിഡുകളിൽ അല്പം കൂടി വലിയ ലീന കണികകൾ ആണ്. സസ്പെൻഷനുകളിൽ നേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുന്ന വലിപ്പമുള്ള ലീന കണികകകൾ ആണ്.
തുടർപ്രവർത്തനം
വിവിധ തരം മിശ്രിതങ്ങൾ നിരീക്ഷിച്ചു ലായനിയാണോ കൊലോയിഡാണോ, സസ്പെൻഷനുകളാമോ എന്ന് തരം തിരിച്ചു എഴുതി വരിക.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ