Lesson plan 37

Name of the teacher: sumayya
Name of the school :St. Joseph's high school                                      pavaratty
                       Subject:chemistry
                        Unit     :ആസിഡുകൾ                                                        ആൽകലികൾ
                         Topic :ആസിഡുകളുടെ                                                     നിർവീരീകരണ                                                    പ്രവർത്തനങ്ങൾ
                     Standard :9
                       Date        :
                      Time         : 45 mints

Curricular  objectives :പരീക്ഷണം, നിരീക്ഷണം, ആശയവിപുലീകരണം, വിശകലനം എന്നിവയിലൂടെ ആസിഡുകളുടെ നിർവീരീകരണം എന്ന ആശയം മനസിലാക്കുന്നതിന്ന്.

                 Content Analysis 

Terms :നിർവീരീകരണം, 
Facts   :ആസിഡും ആൽകലിയും പ്രവർത്തിച്ചാൽ അവയുടെ ഗുണങ്ങൾ പരസ്പരം ഇല്ലാതെയാകുന്നു. 
Concepts:1)ആസിഡും ആൽകലിയും തമ്മിൽ പ്രവർത്തിച്ചു അവയുടെ ഗുണങ്ങൾ പരസ്പരം ഇല്ലാതെയാകുന്നു. ഇത്തരം രാസപ്രവർത്തനങ്ങളെ നിർവീരീകരണ പ്രവർത്തനങ്ങൾ എന്ന് പറയുന്നു.
2)ആമാശയത്തിലെ അസിഡിറ്റി കുറയ്ക്കാനായി ഉപയോഗിക്കുന്ന ഔഷധങ്ങളെ അന്റാസിഡുകൾ എന്ന് പറയുന്നു. 
Process skills :പരീക്ഷണം, നിരീക്ഷണം, ആശയ വിപുലീകരണം. 
Process:വീഡിയോ കാണിക്കുന്നു 
Learning outcomes :നിർവീരീകരണ പ്രവർത്തനം നിർവചിക്കുന്നതിനും നിത്യജീവിതത്തിൽ പ്രയോജനപ്പെടുത്തുന്നതിനും കഴിയുന്നു. 
Materials required :വീഡിയോ 
Pre-requisites :ആസിഡുകൾ ആൽകലികൾ  എന്നിവയുടെ സ്വഭാവങ്ങളെ കുറിച്ച് മുൻ ധാരണ ഉണ്ടായിരിക്കുക. 
Values and attitudes : ശാസ്ത്രീയ മനോഭാവം വളർത്തിയെടുക്കുന്നു. 

                         Transactional phase 


Introduction :
ആസിഡും ആൽകലിയും തമ്മിൽ പ്രവർത്തിച്ചാൽ എന്താണുണ്ടാവുക ?

പ്രവർത്തനം 1:
ആൽകലിയിലേക്ക് ആസിഡ് ഒഴിക്കുമ്പോൾ എന്താണ്‌  സംഭവിക്കുന്നതെന്ന് വീഡിയോ കാണിക്കുന്നു.അത് പോലെ ആസിഡിലേക്ക് ആൽകലി ഒഴിക്കുമ്പോൾ എന്താണ്‌ സംഭവിക്കുന്നതെന്ന് കാണിക്കുന്നു.  

https://youtu.be/7fiE6wfpxVs

ക്രോഡീകരണം :
ആസിഡും ആൽകലിയും പ്രവർത്തിച്ചു  അവയുടെ ഗുണങ്ങൾ പരസ്പരം ഇല്ലാതെയാവുന്നു.ഇത്തരം രാസ പ്രവർത്തനങ്ങൾ നിർവീരീകരണ പ്രവർത്തനങ്ങൾ എന്ന് പറയുന്നു.

Hots question :
നിർവീരീകരണ പ്രവർത്തനത്തിൽ ഗാഢതയുടെ പങ്ക് എന്താണ് ?

പ്രവർത്തനം 2:
അന്റാസിഡുകൾ പ്രവർത്തിക്കുന്നത് എങ്ങനെയാണെന്ന് കാണിക്കുന്നു.

https://youtu.be/EXGHpXlBgZA

ക്രോഡീകരണം :
ആമാശയത്തിലെ അസിഡിറ്റി കുറയ്ക്കാനായി ഉപഗോഗിക്കുന്ന ഔഷധങ്ങളെ അന്റാസിഡുകൾ എന്ന് പറയുന്നു.

Hots question :
കൃഷിയിടങ്ങളിൽ കുമ്മായപ്പൊടി വിതറുന്നത് എന്തിനാണ് ?

തുടർപ്രവർത്തനം :
അന്റാസിഡുകളുടെ പേരുകൾ ശേകരിച്ചെഴുതുക.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌