Lesson plan 35
Name of the teacher:sumayya
Name of the school :St. Joseph's H. S. Pavaratty
Subject :chemistry
യൂണിറ്റ് :അലോഹങ്ങൾ
Topic :ക്ലോറിൻ
Standard :9
Time :45 mints
Date :
Curricular objectives :പരീക്ഷണം നിരീക്ഷണം ആശയവിപുലീകരണം വിശകലനം ചെയ്യൽ എന്നിവയിലൂടെ ക്ലോറിൻ എന്ന ആശയം മനസ്സിലാക്കുന്നതിന്
Content analysis
Terms : ക്ലോറിൻ
Facts :ക്ലോറിന് ഉയർന്ന രാസപ്രവർത്തന ശേഷിയുണ്ട്.
Concepts :1)ക്ലോറിൻ പ്രകൃതിയിൽ സ്വതന്ത്ര അവസ്ഥയിൽ കാണുന്നില്ല.
2)ക്ലോറിന്റെ സംയോജകത 1 ആണ്.
2)ക്ലോറിന്റെ സംയോജകത 1 ആണ്.
Process skills:പരീക്ഷണം, നിരീക്ഷണം, ആശയ വിപുലീകരണം.
Process :വീഡിയോ കാണിക്കുന്നു
Learning outcome:1)പരീക്ഷണ ശാലയിൽ ക്ലോറിൻ നിർമിച്ചു ശേഖരിക്കാൻ കഴിയും.
2)ക്ലോറിന്റെ ബ്ലീച്ചിങ് പ്രവർത്തനം പരീക്ഷിച്ചു തിരിച്ചറിയാനും വിശദീകരിക്കാനും കഴിയുന്നു.
2)ക്ലോറിന്റെ ബ്ലീച്ചിങ് പ്രവർത്തനം പരീക്ഷിച്ചു തിരിച്ചറിയാനും വിശദീകരിക്കാനും കഴിയുന്നു.
Materials required :വീഡിയോ
Pre-requisites :ക്ലോറിൻ ജല ശുദ്ധീകരണത്തിന് ഉപയോഗിക്കുന്നു എന്നുള്ള മുൻധാരണ ഉണ്ടായിരിക്കുക.
Values and attitudes:ശാസ്ത്രീയ മനോഭാവം വളർത്തിയെടുക്കുന്നു.
Transactional phase
Introduction :
വെള്ളം ശുചീകരിക്കാൻ ബ്ലീച്ചിങ് പൌഡർ ചേർക്കുന്നത് കണ്ടിട്ടില്ലേ ?എന്താണ് കരണമെന്നറിയോ ?എന്താണ് അതിലുള്ളത് ?
വെള്ളം ശുചീകരിക്കാൻ ബ്ലീച്ചിങ് പൌഡർ ചേർക്കുന്നത് കണ്ടിട്ടില്ലേ ?എന്താണ് കരണമെന്നറിയോ ?എന്താണ് അതിലുള്ളത് ?
പ്രവർത്തനം 1
ക്ലോറിൻ നിര്മിക്കുന്നതെങ്ങനെയെന്നു നോക്കാം
ക്ലോറിൻ നിര്മിക്കുന്നതെങ്ങനെയെന്നു നോക്കാം
https://youtu.be/oQ0_SC_VsOc
ക്രോഡീകരണം
2KMnO4 +16HCl =2KCl +2MnCl2 +8H2O +5Cl2
ക്ലോറിന് പച്ച കലർന്ന മഞ്ഞ നിറമാണുള്ളത്
Hots question
ക്ലോറിന് വായുവിനേക്കാൾ സാന്ദ്രത കൂടുതലാണോ ?കുറവാണോ ?
പ്രവർത്തനം 2
ക്ലോറിന്റെ ഉപയോഗങ്ങൾ നമുക്ക് നോക്കാം
https://youtu.be/1Ve-ks-fU3M
https://youtu.be/0ttPr5a-YrU
ക്രോഡീകരണം
ക്ലോറിൻ വിവിധ കാര്യങ്ങൾക്കുഉപയോഗിക്കുന്നു
Hots question
രാസായുധമായി ക്ലോറിനെ ഉപയോഗിക്കാമോ
പ്രവർത്തനം 3
ക്ലോറിൻ ഓസോൺ പാളിയെ എങ്ങനെ ബാധിക്കുന്നു ?
https://youtu.be/ikMFJXZtuW8
ക്രോഡീകരണം
ഓസോൺ ശോഷണത്തിന്റെ പ്രധാന കാരണം ക്ലോറിൻ ആണ്. റെഫ്രിജറേറ്ററിൽ നിന്നും എയർ കണ്ടിഷനുകളിൽ നിന്നും മറ്റും പുറന്തള്ളുന്ന CFC യാണ് ഓസോൺ ശോഷണത്തിനു കാരണമാവുന്നത്.
Hots question
ബ്ലീച്ചിങ് പൌഡർ ഉണ്ടാക്കുന്നത് എങ്ങനെ ?
തുടർപ്രവർത്തനം
ലാബിൽ ക്ലോറിൻ നിർമിക്കുന്ന ചിത്രം വരക്കുക
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ